
കുസാറ്റ്: പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/ എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി/ എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ റൂസ പദ്ധതിയുടെ ഭാഗമായി ഡെവലപ്‌മെന്റ് ഓഫ് വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റംസ് എന്ന വിഷയത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് (ലെവൽ 1) ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
WHAT TO READ NEXT
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 500 ഒഴിവുകൾ
കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/ എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി/ എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. പ്രതിമാസം 20000 രൂപയാണ് പ്രതിഫലം. വാട്ടർ സയൻസസ്, മെറ്റീരിയൽ സയൻസസ് , വാട്ടർ ട്രീറ്റ്മെന്റ് അനലൈസിസ്, അനലിറ്റിക്കൽ കെമിസ്ട്രി , മെറ്റീരിയൽ സയൻസ് എന്നീ വിഷയങ്ങളിൽ മുൻ പരിജയം അഭികാമ്യം.
ഉദ്യോഗാർത്ഥികൾ vsachari@cusat.ac.in / vsachariii@gmail.com/ profmadhugopal@gmail.com എന്ന വിലാസങ്ങളിൽ വിശദമായ ബയോഡാറ്റ ആഗസ്റ്റ് 21ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. സർട്ടിഫിക്കേറ്റും ഒറിജിനൽ അപേക്ഷയുടെ കോപ്പിയുമായി ആഗസ്റ്റ് 22ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495383342 എന്ന നമ്പറിൽ ബന്ധപെടുക.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
job news: Applications are now open for the post of Project Assistant at CUSAT .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



