ഗണിതശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി പ്രവേശനം

കാലിക്കറ്റ് സർവകലാശാലയിലെ ഗണിതശാസ്ത്ര വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

PhD  admission
Calicut University invites PhD applications in Mathematics Calicut University/x
Edited by :JOICE MON D L
Last Updated :10 നവംബർ 2025, 6:36 pm IST

കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ എനി ടൈം രജിസ്‌ട്രേഷൻ പി.എച്ച്.ഡി. പ്രവേശനത്തിന് (2025) അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

റിസർച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : 1. ഡോ. പ്രീതി കുറ്റിപ്പുലാക്കൽ (9562475245, preethikp@uoc.ac.in), ഗ്രാഫ് തിയറി, രണ്ടൊഴിവ്. 2. ഡോ. പി. സിനി (9744717571, sini@uoc.ac.in), ടോപ്പോളജി, ഫസി മാത്തമാറ്റിക്സ്, ഒരൊഴിവ്. 3. ഡോ. ടി. പ്രസാദ് (9447742183, prasadt@uoc.ac.in), ഓപ്പറേറ്റർ തിയറി, ഒരൊഴിവ്. 4. ഡോ. ടി. മുബീന (8281740665, mubeenatc@uoc.ac.in), ജിയോമെട്രിക് ഗ്രൂപ്പ് തിയറി, ഒരൊഴിവ്.

യോഗ്യരായ വിദ്യാർത്ഥികൾ മതിയായ രേഖകൾ സഹിതം നവംബർ 24-നുള്ളിൽ mathshod@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

News Now

Summary

Education news: Calicut University Invites Applications for PhD Admission in Mathematics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates