ഡ്രോൺ പരിശീലന ശില്പശാല

നവംബർ 10 മുതൽ 14 വരെ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പിലാണ് പരിശീലനം

Drone Technology
Calicut University to Host 5-Day Drone Technology Skill Bootcampfile
Edited by :JOICE MON D L
Last Updated :29 ഒക്ടോബർ 2025, 6:41 pm IST

കാലിക്കറ്റ് സർവകലാശാലാ ഡ്രോൺ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പും (സി.ഐ.ഇ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻ.ഐ.ഇ.എൽ.ഐ.ടി.) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി ആണ് ശില്പശാല സംഘടിപ്പിക്കുന്നത്. “ഡ്രോൺ / യു.എ.എസ്. അലൈഡ് ടെക്‌നോളജി” സ്കിൽ ഡെവലപ്മെന്റ് ബൂട്ട് ക്യാമ്പ് അഞ്ച് ദിവസമാണ് നടക്കുന്നത്.

നവംബർ 10 മുതൽ 14 വരെ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പിലാണ് പരിശീലനം. 60 സീറ്റാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8156832705, 8851100290, ഇ-മെയിൽ : cie@uoc.ac.in.
രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/BnL6XyCbgBNduvAi9

News Now

Summary

Career news: Calicut University to Host 5-Day Drone Technology Skill Bootcamp.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates