
ഇന്ത്യൻ വ്യോമസേനയിൽ 144 അപ്രന്റീസ് തസ്തികയിൽ ഒഴിവ്
17 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30-12-2025.
ഇന്ത്യൻ വ്യോമസേന (IAF) 144 അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് വ്യോമസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 17 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30-12-2025.
WHAT TO READ NEXT
നേവി സ്കൂളിൽ സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആകാൻ അവസരം; 320 ഒഴിവുകൾ
അപ്രന്റീസ് ഒഴിവുകൾ – 144
ടേണർ – 10
മെഷിനിസ്റ്റ് – 08
മെഷിനിസ്റ്റ് (ഗ്രൈൻഡർ) – 06
ഷീറ്റ് മെറ്റൽ വർക്കർ – 02
വെൽഡർ (Gas & Electric) – 04
ഇലക്ട്രീഷ്യൻ (Aircraft) – 10
ഇലക്ട്രീഷ്യൻ – 04
ഇലക്ട്രോപ്ലേറ്റർ – 04
കാർപെന്റർ – 02
മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് – 05
മെക്കാനിക് മെയിന്റനൻസ് (കെമിക്കൽ പ്ലാന്റ്) – 02
മെക്കാനിക് (Instrument Aircraft) – 06
മെക്കാനിക് (Motor Vehicle) – 02
ഫിറ്റർ – 19
ലാബ് അസിസ്റ്റന്റ് (Chemical Plant) – 02
പെയിന്റർ ജനറൽ – 11
ഡെസ്ക് ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റർ – 04
പവർ ഇലക്ട്രീഷ്യൻ – 02
മെക്കാനിക് മികാട്രോണിക്സ് – 06
TIG/MIG വെൽഡർ – 06
ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ് – 05
കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് – 04
സി എൻ സി പ്രോഗ്രാമർ കം ഓപ്പറേറ്റർ – 06
മെയിന്റനൻസ് മെക്കാനിക് – 02
മെക്കാനിക് (Electrical Maintenance – Process Plant) – 02
മെക്കാനിക് മെക്കാനിക്കൽ മെയിന്റനൻസ് (Industrial Automation) – 06
മെക്കാനിക് ഇലക്ട്രിക്കൽ മെയ്ന്റനൻസ് (Industrial Automation) – 04
വിദ്യാഭ്യാസ യോഗ്യത & സ്റ്റൈപൻഡ്
അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസും 12-ാം ക്ലാസും പാസായിരിക്കണം
NCVT/SCVT അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 40% മാർക്കോടെ ITI പാസായിരിക്കണം
ബന്ധപ്പെട്ട ട്രേഡിൽ ITI യോഗ്യത നിർബന്ധമാണ്
പരിശീലനകാലത്ത് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ₹10,500/- സ്റ്റൈപൻഡ് ലഭിക്കും
എഴുത്തുപരീക്ഷ,അഭിമുഖം,രേഖ പരിശോധന എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.apprenticeshipindia.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്!

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

'പുതിയ തലമുറയ്ക്കായി വഴിമാറുന്നു'; ശ്രീലങ്കൻ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ് ധനഞ്ജയ ഡിസിൽവ
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര് ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

Related News


VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !

കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിൽ അവസരം; അക്കൗണ്ടന്റ് മുതൽ ഡ്രൈവർ വരെ, 122 ഒഴിവുകൾ !


