ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ: പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

2025–26 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ആകെ 22 പേർക്കാണ് അവസരമുള്ളത്. ഇതിൽ 18 പേർ ഫുൾടൈം വിഭാഗത്തിലും 4 പേർ പാർട്ട് ടൈം വിഭാഗത്തിലും ആയിരിക്കും.

IIMC admission
IIMC Invites Applications for PhD Programme Source by : @iimckottayam
Last Updated :5 January 2026, 12:01 pm IST

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC) 2025–26 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി (ഡോക്ടറൽ) പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

പി.എച്ച്.ഡി ഗവേഷണ മേഖലകൾ

  • മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ

  • പ്രിന്റ് & ഇലക്ട്രോണിക് മീഡിയ

  • അഡ്വെർടൈസിങ് പബ്ലിക് റിലേഷൻസും

  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ & ബ്രാൻഡ് ബിൽഡിങ്

  • സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ

  • മീഡിയ ഇൻഡസ്ട്രി മാനേജ്മെന്റ്

  • ജേണലിസം സ്റ്റഡീസ്

  • പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ

  • ഡിജിറ്റൽ മീഡിയ

  • സിനിമയും ഡിസ്കോഴ്സും

  • ഡാറ്റ ജേണലിസം & മീഡിയ അനലിറ്റിക്സ്

  • ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷൻ

  • ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ

  • ഹെൽത്ത് കമ്മ്യൂണിക്കേഷൻ

  • വിഷ്വൽ കമ്മ്യൂണിക്കേഷൻ

  • മാസ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട മറ്റ് മേഖല

2025–26 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ആകെ 22 പേർക്കാണ് അവസരമുള്ളത്. ഇതിൽ 18 പേർ ഫുൾടൈം വിഭാഗത്തിലും 4 പേർ പാർട്ട് ടൈം വിഭാഗത്തിലും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Education news: IIMC Invites Applications for PhD Programme 2025–26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics