
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഫാക്കൽറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1, ഗ്രേഡ് 2 വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. എസ് സി, എസ്ടി, ഒ ബി സി, പി ഡബ്ല്യു ഡി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടി നടത്തുന്ന സ്പെഷ്യൽ റിക്രൂട്മെന്റ് ആണിത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26.
വിദ്യാഭ്യാസ യോഗ്യത
ഒന്നാം ക്ലാസോടെ ബിരുദം പൂർത്തിയാക്കണം അല്ലെങ്കിൽ തത്തുല്യം.
ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ പിഎച്ച്.ഡി.
മികച്ച അക്കാദമിക് റെക്കോർഡ്.
അപേക്ഷകന്റെ പരമാവധി പ്രായം 40 വയസ്.
WHAT TO READ NEXT

IIM Kozhikode: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 22 ഒഴിവുകൾ
വിഷയങ്ങൾ - ബയോളജിക്കൽ സയൻസസ് & എഞ്ചിനീയറിങ് , കെമിസ്ട്രി, സിവിൽ എഞ്ചിനീയറിങ്, സി എസ് ഇ , ഡാറ്റ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഫിസിക്സ് വിഷയങ്ങൾ.
ശമ്പളം
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II – 57,700 മുതൽ 1,17,200 രൂപ വരെ
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് I – 1,01,500 മുതൽ 1,67,400 രൂപ വരെ
കൂടുതൽ വിവരങ്ങൾക്ക് https://facap.iitpkd.ac.in/ സന്ദർശിക്കുക.
Summary
Job alert: IIT Palakkad Invites Applications for Faculty Positions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


