
ലോജിസ്റ്റിക്സ്,എ ഐ കോഴ്സുകൾ പഠിക്കാം; കെൽട്രോണിൽ അഡ്മിഷൻ ആരംഭിച്ചു
വിദേശത്തും തൊഴിൽ സാധ്യതയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷ നൽകാം
കെൽട്രോണിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. കേരളത്തിൽ 39 കേന്ദ്രങ്ങളാണ് കെൽട്രോണിനുള്ളത്. ഓഗസ്റ്റ് 30 വരെയാണ് കോഴ്സുകൾക്ക് അപേക്ഷിക്കാൻ കഴിയുക.
WHAT TO READ NEXT

കാറ്റ് 2025:സെപ്തംബർ13 വരെ അപേക്ഷിക്കാം,പരീക്ഷ നവംബർ 30ന്
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി എന്നി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
WHAT TO READ NEXT
പത്താം ക്ലാസ് ജയിച്ചവർക്ക് പ്രിന്റിംഗ് ടെക്നോളജി കോഴ്സ് പഠിക്കാം
വിദേശത്തും തൊഴിൽ സാധ്യതയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷ നൽകാം . കൂടുതൽ വിവരങ്ങൾക്ക്: 9605404811, 6282129387.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Education news: Keltron opens admissions for a range of courses, including Logistics and Artificial Intelligence.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
