
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത
ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ അപ്രന്റീസ് വിഭാഗത്തിലാണ് ഒഴിവുകൾ.

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT Calicut) വിവിധ തസ്തികളിൽ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്. ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ അപ്രന്റീസ് വിഭാഗത്തിലാണ് ഒഴിവുകൾ. അപേക്ഷ ഫീസ് ഇല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21.
WHAT TO READ NEXT
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഒഴിവുകൾ
ഗ്രാജുവേറ്റ് അപ്രന്റിസ്
1. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് - 4 ഒഴിവ്
B.Lib.Sc. 60% മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദവും M.Lib.Sc. യോഗ്യതയും ഉണ്ടായിരിക്കണം.
2022 ജനുവരി 1-നോ അതിന് ശേഷമോ നേടിയതായിരിക്കണം.
WHAT TO READ NEXT

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം
2. ഹോട്ടൽ മാനേജ്മെന്റ് – 1 ഒഴിവ്
ഹോട്ടൽ മാനേജ്മെന്റിൽ 60% മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
3. നഴ്സിങ് – 2 ഒഴിവുകൾ
B.Sc. Nursing 60% മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം.
4. ജനറൽ അഡ്മിനിസ്ട്രേഷൻ – 12 ഒഴിവുകൾ
ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
ടെക്നീഷ്യൻ അപ്രന്റിസ് (ഡിപ്ലോമ)
കൊമേഴ്സ്യൽ പ്രാക്ടീസ് – 2 ഒഴിവുകൾ
കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.
കംപ്യുട്ടർ സയൻസ് എഞ്ചിനീയറിങ് – 5 ഒഴിവുകൾ
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – 1 ഒഴിവ്
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് – 1 ഒഴിവ്
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
മെക്കാനിക്കൽ എഞ്ചിനീയറിങ് – 1 ഒഴിവ്
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
സിവിൽ എഞ്ചിനീയറിങ് – 1 ഒഴിവ്
സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
എല്ലാ ഡിപ്ലോമ യോഗ്യതകളും 2022 ജനുവരി 1-നോ അതിന് ശേഷമോ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയതായിരിക്കണം.
അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
WHAT TO READ NEXT

കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Summary
NIT Calicut is recruiting 30 Apprentice Trainees under Graduate and Technician Apprentice categories.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




