
പബ്ലിക് ഹെൽത്ത് പി ജി പ്രവേശനത്തിന് 24 വരെ അപേക്ഷ നൽകാം
പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാഫീസ് 1,800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 900 രൂപയുമാണ്. അപേക്ഷാഫീസ് നവംബർ 22 വരെ ഓൺലൈൻ വഴിയോ, വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ അടയ്ക്കാം.

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാഫീസ് 1,800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 900 രൂപയുമാണ്. അപേക്ഷാഫീസ് നവംബർ 22 വരെ ഓൺലൈൻ വഴിയോ, വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ അടയ്ക്കാം.
WHAT TO READ NEXT

ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം; അവസാന തീയതി ഡിസംബർ 15
അപേക്ഷകർ www.lbscentre.kerala.gov.in വഴി വ്യക്തിഗത അക്കാദമിക് വിവരങ്ങൾ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യോഗ്യത സർട്ടിഫിക്കറ്റുകളും മറ്റു ആവശ്യപ്പെട്ട രേഖകളും അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫീസ് അടച്ചവർ നവംബർ 24 നകം അപേക്ഷകൾ സമർപ്പിക്കണം.
പ്രവേശന പരീക്ഷ നവംബർ 29 ന് തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തപ്പെടും. പരീക്ഷയുടെ അടിസ്ഥാനത്തിൽ LBS ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ഒരു കേന്ദ്രികൃത അലോട്ട്‌മെന്റിലൂടെയാകും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560361, 2560362, 2560363, 2560364.
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
Summary
Education news: MPH Admission 2025 Apply by November 24. Entrance Exam on November 29.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


