ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം

ഇലക്ട്രോണിക് മെക്കാനിക്ക്, പ്രിന്റിംഗ് ആന്റ് ഡി.റ്റി.പി, ഫോട്ടോഗ്രാഫി & വീഡിയോ എഡിറ്റിംഗ്, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് & ഫിറ്റിംഗ്, തയ്യൽ & എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സ്റ്റെനോഗ്രാഫി കോഴ്സുകൾ പഠിക്കാനുള്ള അവസരം കൂടിയാണിത്.

Skill Training
Skill Training for Persons with Disabilities Announced special arrangement
Edited by :JOICE MON D L
Last Updated :4 നവംബർ 2025, 5:15 pm IST

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാർക്ക് ദീർഘ / ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നു. കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ളവർക്ക് പ്രവേശനം നൽകും. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.

ഇലക്ട്രോണിക് മെക്കാനിക്ക്, പ്രിന്റിംഗ് ആന്റ് ഡി.റ്റി.പി, ഫോട്ടോഗ്രാഫി & വീഡിയോ എഡിറ്റിംഗ്, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് & ഫിറ്റിംഗ്, തയ്യൽ & എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സ്റ്റെനോഗ്രാഫി കോഴ്സുകൾ പഠിക്കാനുള്ള അവസരം കൂടിയാണിത്.

ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് കെ.ജി.ടി.ഇ നടത്തുന്ന ടൈപ്പ്റൈറ്റിംഗ് ലോവർ / ഹയർ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 0471 2530371, 8590516669.

News Now

Summary

Career news: National Career Service Centre Offers Skill Training Courses for Persons with Disabilities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates