
UPSC: ഡ്രഗ് ഇൻസ്പെക്ടർ മുതൽ ലീഗൽ ഓഫീസർ വരെ, 450 ഒഴിവുകൾ
ഡ്രഗ് ഇൻസ്പെക്ടർ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ , എയറോനോട്ടിക്കൽ ഓഫീസർ, ലീഗൽ ഓഫീസർ, കമ്പനി പ്രോസിക്യൂട്ടർ എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിലായി 450 ഒഴിവുകളാണ് ഉള്ളത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകളിൽ നിയമനം നടത്തുന്നു. ഡ്രഗ് ഇൻസ്പെക്ടർ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ , എയറോനോട്ടിക്കൽ ഓഫീസർ, ലീഗൽ ഓഫീസർ, കമ്പനി പ്രോസിക്യൂട്ടർ എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിലായി 450 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 17.
WHAT TO READ NEXT
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം
ഒഴിവുകൾ
മെഡിക്കൽ വിഭാഗം
ഡ്രഗ് ഇൻസ്പെക്ടർ – 186 ഒഴിവുകൾ
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III / അസിസ്റ്റന്റ് പ്രൊഫസർ (വിവിധ മെഡിക്കൽ വിഭാഗങ്ങൾ) – 103 ഒഴിവുകൾ
മെഡിക്കൽ ഓഫീസർ (ആയുർവേദം) – 2 ഒഴിവുകൾ
മെഡിക്കൽ ഓഫീസർ / റിസർച്ച് ഓഫീസർ (സിദ്ധ) – 1 ഒഴിവ്
ലഡാക്ക് ആരോഗ്യ വകുപ്പിലെ വിവിധ കൺസൾട്ടന്റ് തസ്തികകൾ – 24 ഒഴിവുകൾ
WHAT TO READ NEXT

കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത
എഞ്ചിനീയറിങ് , സാങ്കേതിക & ശാസ്ത്ര മേഖല
എയറോനോട്ടിക്കൽ ഓഫീസർ – 11 ഒഴിവുകൾ
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) – 11 ഒഴിവുകൾ
എഞ്ചിനീയർ & ഷിപ്പ് സർവെയർ-കം-ഡെപ്യൂട്ടി ഡയറക്ടർ ജനറൽ – 9
ഷിപ്പ് സർവെയർ-കം-ഡെപ്യൂട്ടി ഡയറക്ടർ ജനറൽ – 1 ഒഴിവ്
അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് – 1 ഒഴിവ്
അസിസ്റ്റന്റ് കെമിസ്റ്റ് – 4 ഒഴിവുകൾ
സയന്റിഫിക് ഓഫീസർ (3 വിഭാഗങ്ങൾ) – 3 ഒഴിവുകൾ
ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ – 1 ഒഴിവ്
WHAT TO READ NEXT
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം
അഡ്മിനിസ്ട്രേറ്റീവ്, നിയമ, പ്രതിരോധ & മറ്റ് തസ്തികകൾ
കമ്പനി പ്രോസിക്യൂട്ടർ – 18 ഒഴിവുകൾ
ലീഗൽ ഓഫീസർ – 12 ഒഴിവുകൾ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് സെൻസസ് ഓപ്പറേഷൻസ് – 9 ഒഴിവുകൾ
അസിസ്റ്റന്റ് ഡയറക്ടർ (ദുരന്തനിവാരണം) – 4 ഒഴിവുകൾ
ജോയിന്റ് ഡയറക്ടർ (ക്രോപ്സ് ഡെവലപ്‌മെന്റ്) – 6 ഒഴിവുകൾ
സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ – 11 ഒഴിവുകൾ
WHAT TO READ NEXT
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം
രാജഭാഷ അധികാരി – 7 ഒഴിവുകൾ
സിവിലിയൻ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ – 7 ഒഴിവുകൾ
സ്റ്റോർ ഓഫീസർ – 4 ഒഴിവുകൾ
സീനിയർ ഫോട്ടോഗ്രാഫിക് ഓഫീസർ – 4 ഒഴിവുകൾ
ഫോട്ടോഗ്രാഫിക് ഓഫീസർ – 2 ഒഴിവുകൾ
ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് – 2 ഒഴിവുകൾ
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 1 ഒഴിവ്
ലക്ചറർ / അസിസ്റ്റന്റ് പ്രൊഫസർ (സ്പെഷ്യൽ എജ്യുക്കേഷൻ) – 1 ഒഴിവ്
സൂപ്രണ്ടന്റ്, ജയിലുകൾ – 1 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
വിവിധ തസ്തികകൾക്ക് അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ബിരുദം മുതൽ എംഡി/എംഎസ്/ഡിഎൻബി പോലുള്ള ഉയർന്ന മെഡിക്കൽ ബിരുദങ്ങൾ വരെയാണ്.
WHAT TO READ NEXT

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ
തെരഞ്ഞെടുപ്പ് രീതി
ഉദ്യോഗാർഥികളുടെ അപേക്ഷ പരിശോധിച്ച് പ്രാഥമിക ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കും.
അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ റിക്രൂട്ട്മെന്റ് ടെസ്റ്റ് (RT) നടത്തും.
ഈ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.
ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ എല്ലാ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
ഇന്റർവ്യൂവിന്റെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
UPSC Announces 450 Vacancies Across Central Government Departments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


