
ബാൽമർ ലോറിയിൽ 38 ഒഴിവുകൾ; ബിരുദം മതി, ഫ്രഷേഴ്സിനും അവസരം!
ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29.
കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ബാൽമർ ലോറി ആൻഡ് കമ്പനി ലിമിറ്റഡിൽ (Balmer Lawrie& Co. Ltd) അവസരം. യൂണിറ്റ് ഹെഡ് മുതൽ ജൂനിയർ ഓഫീസർ തസ്തികളിലായി 38 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒഴിവുകൾ
1. മാനേജർ / ഹെഡ് തസ്തികകൾ
യൂണിറ്റ് ഹെഡ് [W&D] : 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ [ലെതർ കെമിക്കൽസ്] : 2 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ [ഓപ്പറേഷൻസ്]: 1 ഒഴിവ്
അസിസ്റ്റന്റ് മാനേജർ [എയർ CHA ഓപ്പറേഷൻസ്] : 1 ഒഴിവ്
അസിസ്റ്റന്റ് മാനേജർ [HSE]: 1 ഒഴിവ്
അസിസ്റ്റന്റ് മാനേജർ [ഐടി സൈബർ സെക്യൂരിറ്റി] : 1 ഒഴിവ്
അസിസ്റ്റന്റ് മാനേജർ [HSE]: 1 ഒഴിവ്
അസിസ്റ്റന്റ് മാനേജർ [അക്കൗണ്ട്സ് & ഫിനാൻസ്] : 1 ഒഴിവ്
2. ഓഫീസർ തസ്തികകൾ
ഓഫീസർ [സെയിൽസ് & മാർക്കറ്റിംഗ്] : 1 ഒഴിവ്
ഓഫീസർ [ഓപ്പറേഷൻസ്] : 1 ഒഴിവ്
ഓഫീസർ [എയർ CHA ഓപ്പറേഷൻസ്]: 3 ഒഴിവുകൾ
ഓഫീസർ [എക്സ്പോർട്ട്സ്]: 1 ഒഴിവ്
ഓഫീസർ [ഡിസ്പാച്ച്] : 1 ഒഴിവ്
ഓഫീസർ / ജൂനിയർ ഓഫീസർ [സെക്രട്ടേറിയൽ] : 2 ഒഴിവുകൾ
3. ജൂനിയർ ഓഫീസർ തസ്തികകൾ
ജൂനിയർ ഓഫീസർ [മെയിന്റനൻസ്] : 1 ഒഴിവ്
ജൂനിയർ ഓഫീസർ [കമേർഷ്യൽ] : 1 ഒഴിവ്
ജൂനിയർ ഓഫീസർ [വെയർഹൗസ് ഓപ്പറേഷൻസ്]: 3 ഒഴിവുകൾ
ജൂനിയർ ഓഫീസർ [വെയർഹൗസ് ഓപ്പറേഷൻസ്]: 1 ഒഴിവ്
ജൂനിയർ ഓഫീസർ [ട്രസ്റ്റ് ഫണ്ട്സ്] : 1 ഒഴിവ്
ജൂനിയർ ഓഫീസർ [ഡൊമസ്റ്റിക് ഓപ്പറേഷൻസ്] : 4 ഒഴിവുകൾ
ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്]: 1 ഒഴിവ്
ജൂനിയർ ഓഫീസർ [എയർ എക്സ്പോർട്ട് ഓപ്പറേഷൻസ്] : 1 ഒഴിവ്
ജൂനിയർ ഓഫീസർ [സെയിൽസ് & മാർക്കറ്റിംഗ്] : 1 ഒഴിവ്
ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്] : 1 ഒഴിവ്
ജൂനിയർ ഓഫീസർ [എയർ ഇമ്പോർട്ട് ഓപ്പറേഷൻസ്] : 3 ഒഴിവുകൾ
ജൂനിയർ ഓഫീസർ [ഓപ്പറേഷൻസ്): 1 ഒഴിവ്
ജൂനിയർ ഓഫീസർ [അക്കൗണ്ട്സ് & ഫിനാൻസ്]: 1 ഒഴിവ്
യോഗ്യതയും പ്രവൃത്തിപരിചയവും
ബാൽമർ ലോറിയിലെ വിവിധ തസ്തികകളിലേക്ക് ബിരുദം, എഞ്ചിനീയറിങ്, MBA, PG, B.Com, Company Secretary തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. തസ്തിക അനുസരിച്ച് ഫ്രഷേഴ്സിനും അവസരമുണ്ട്. പ്രത്യേകിച്ച് നിരവധി ജൂനിയർ ഓഫീസർ തസ്തികകളിൽ പ്രവൃത്തിപരിചയം നിർബന്ധമല്ല.
മറ്റ് തസ്തികകളിലേക്ക് സാധാരണയായി 2 മുതൽ 9 വർഷം വരെ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ആവശ്യമാണ്. Logistics, Warehouse Operations, Leather Chemicals, HSE, Cyber Security, Accounts & Finance, Sales & Marketing, Supply Chain തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിചയം ആവശ്യപ്പെടുന്നത്.
ജൂനിയർ ഓഫീസർ തസ്തികകളിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉള്ളവർക്ക് നിരവധി അവസരങ്ങളുണ്ട്. ചില തസ്തികകളിൽ എഞ്ചിനീയറിങ്, MBA, Commerce, CA/ICWA തുടങ്ങിയ അധിക യോഗ്യതകൾക്ക് മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Balmer Lawrie & Co. Ltd, a Central Government undertaking, has invited applications for 38 vacancies ranging from Unit Head to Junior Officer positions. Candidates with qualifications starting from graduation can apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







