ബോറോബുദൂറിലെ മാളവികയുടെ മാജിക്കൽ മോർണിങ്

Malavika Mohanan
Malavika MohananInstagram
Edited by :SREELAKSHMI P M
Last Updated :29 ഏപ്രിൽ 2026, 6:21 pm IST
ഇന്തോനേഷ്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നിൽ സന്ദർശിച്ച് താരം മാളവിക മോഹനൻ

ഇന്തോനേഷ്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നിൽ സന്ദർശിച്ച് താരം മാളവിക മോഹനൻ - Instagram

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധമത ക്ഷേത്രങ്ങളിൽ ഒന്നായ ബോറോബുദൂർ ക്ഷേത്രമാണ് താരം സന്ദർശിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധമത ക്ഷേത്രങ്ങളിൽ ഒന്നായ ബോറോബുദൂർ ക്ഷേത്രമാണ് താരം സന്ദർശിച്ചത്. - Instagram

കാലങ്ങളോളം മണ്ണിനടിയിൽ മൂടി കിടക്കുകയായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമാണിത്.

കാലങ്ങളോളം മണ്ണിനടിയിൽ മൂടി കിടക്കുകയായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമാണിത്. - Instagram

മാളവിക തന്നെയാണ് യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മാളവിക തന്നെയാണ് യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. - Instagram

ക്ഷേത്രത്തിലേക്കുള്ള യാത്രയെ കുറിച്ചുള്ള ചെറിയ കുറിപ്പോടെയാണ്  ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ക്ഷേത്രത്തിലേക്കുള്ള യാത്രയെ കുറിച്ചുള്ള ചെറിയ കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. - Instagram

ഈ യാത്ര തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രാ അനുഭവങ്ങളിൽ ഒന്നായി താൻ ബുക്ക്‌മാർക്ക് ചെയ്യുന്നതായും താരം പറയുന്നു.

ഈ യാത്ര തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രാ അനുഭവങ്ങളിൽ ഒന്നായി താൻ ബുക്ക്‌മാർക്ക് ചെയ്യുന്നതായും താരം പറയുന്നു. - Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now