വയലറ്റ് അഴകിൽ നിഖില
ഇപ്പോഴിതാ നിഖില പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് നിഖില വിമൽ.ഇൻസ്റ്റഗ്രാം
Last Updated :10 November 2025, 6:12 pm IST
Edited by :Hima Prakash
നിഖിലയുടെ ചിത്രങ്ങൾ ശ്രദ്ധേയമായി കഴിഞ്ഞു. - ഇൻസ്റ്റഗ്രാം
പെണ്ണ് കേസ് എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസ് ആകാനുള്ള ചിത്രം. - ഇൻസ്റ്റഗ്രാം
ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. - ഇൻസ്റ്റഗ്രാം
നവംബറിൽ പെണ്ണ് കേസ് റിലീസിനെത്തും. - ഇൻസ്റ്റഗ്രാം
News Now
സംഗ്രഹം
Actress Nikhila Vimal photos goes viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ചോദ്യങ്ങൾ പേടിച്ചിട്ടല്ല; പെട്ടെന്ന് ഇത്രയും കാമറ കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ടാണ്'

'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ



