
'കഴിവുള്ള ഇന്ത്യ, കരുത്തുള്ള സൈന്യം'; ത്യാഗങ്ങൾ ഓർത്തെടുത്ത് രാജ്യം
രാജ്യത്തിന്റെ കവചമായി നില്ക്കുന്ന സൈനികരുടെ ശൗര്യത്തെയും സമര്‍പ്പണത്തെയും ത്യാഗങ്ങളെയും ആഘോഷിക്കുന്ന ദിനം

രാജ്യം ഇന്ന് 77-ാമത് കരസേന ദിനം വിവിധ ആഘോഷ പരിപാടികളോടെ ആചരിച്ചുSource by : പിടിഐ
Last Updated :15 January 2025, 3:14 pm IST

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മ പുതുക്കി രാജ്യം - പിടിഐ

'കഴിവുള്ള ഇന്ത്യ, കഴിവുള്ള സൈന്യം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം - പിടിഐ

ഇത്തവണ ആര്‍മി ഡേ പരേഡ് നടന്ന പൂനെയിലാണ് സതേണ്‍ കമാന്‍ഡ് ആസ്ഥാനവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും - പിടിഐ

രാജ്യത്തിന്റെ കവചമായി നില്ക്കുന്ന സൈനികരുടെ ശൗര്യത്തെയും സമര്‍പ്പണത്തെയും ത്യാഗങ്ങളെയും ആദരിക്കുന്ന ദിനം - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News


റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവന് ആവേശപ്പോര്

'രാധയില്ലാതെ കൃഷ്ണഭക്തി പൂർണമാകില്ല', ദിവ്യപ്രേമത്തിന്റെയും ഭക്തിയുടെയും ഓർമ പുതുക്കുന്ന ദിനം; ഇന്ന് രാധാഷ്ടമി, ആചരിക്കുന്ന വിധം
