
'വേഗം...വേഗത്തില്‍...'; കര്‍ണാടകയിലെ കാളയോട്ട മത്സരം, ചിത്രങ്ങള്‍ കാണാം


ദക്ഷിണ കർണാടക, ഉഡുപ്പി ജില്ലകൾക്ക് പുറത്ത് കംബള കാളയോട്ടം നടത്തുന്നതിനെതിരെ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു - പിടിഐ

രണ്ട് ജില്ലകൾക്ക് പുറത്ത് കാളയോട്ട മത്സരങ്ങൾ നടത്തുന്നതിന് കർണാടക സർക്കാരിന് അനുമതി നൽകരുതെന്നും ഭേദഗതി ചെയ്ത മൃഗ നിയമത്തിലെ വ്യവസ്ഥകളും സുപ്രീം കോടതി നിർദ്ദേശങ്ങളും ഇനിയുള്ള മത്സരങ്ങളിൽ നടപ്പിലാക്കണമെന്നും പെറ്റ പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നു - പിടിഐ

ബെംഗളൂരുവിൽ ഇത്തരം മത്സരങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും മൃഗാവകാശ സംഘടനയുടെ ആവശ്യമെങ്കിലും നങ്കഹളളിയിൽ ഇത്തവണയും കാളയോട്ട മത്സരം നടന്നു - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
Related News


സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി
തിരൂരിന്റെ കാളവണ്ടിക്കാലത്തെ അവസാന സാരഥി: ഓർമ്മകളുടെ ഭാരമേറ്റി 77-ാം വയസ്സിൽ അഹമ്മദ് ബാവ
