90-ാം പിറന്നാള്‍ ആഘോഷിച്ച് ദലൈലാമ; ആശംസകളുമായി ലോകം, ചിത്രങ്ങള്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ആശംസകള്‍ നേര്‍ന്നു

Dalai Lama
Dalai Lamaപിടിഐ
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :6 ജൂലൈ 2025, 6:05 pm IST
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി ലോകം.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി ലോകം. - പിടിഐ

പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദക്ഷിണേഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് ജന്മദിനം

പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദക്ഷിണേഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് ജന്മദിനം - പിടിഐ

ഞായറാഴ്ച ദലൈലാമയ്ക്ക് തൊണ്ണൂറ് വയസ് പൂര്‍ത്തിയായി

ഞായറാഴ്ച ദലൈലാമയ്ക്ക് തൊണ്ണൂറ് വയസ് പൂര്‍ത്തിയായി - പിടിഐ

താന്‍ ഇനിയും കുറച്ച് കാലും കൂടി ജീവിക്കുമെന്ന് പിന്‍ഗാമികളെ കുറിച്ചുള്ള ചര്‍ച്ചകളോട് ദലൈലാമ വ്യക്തമാക്കി ദലൈലാമ

താന്‍ ഇനിയും കുറച്ച് കാലും കൂടി ജീവിക്കുമെന്ന് പിന്‍ഗാമികളെ കുറിച്ചുള്ള ചര്‍ച്ചകളോട് ദലൈലാമ വ്യക്തമാക്കി ദലൈലാമ - പിടിഐ

പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ച വരും ദിനങ്ങളില്‍  കൂടുതല്‍ സജീവമാക്കുമെന്നാണ് വിലയിരുത്തലുകള്‍

പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ച വരും ദിനങ്ങളില്‍ കൂടുതല്‍ സജീവമാക്കുമെന്നാണ് വിലയിരുത്തലുകള്‍ - പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics