യമുനയിൽ ജലനിരപ്പ് ഉയർന്നു; വെള്ളത്തിൽ മുങ്ങി തലസ്ഥാനം

കനത്ത മഴയും യമുന നദിയിലെ ജലനിരപ്പ് ഉയർന്നതും കാരണം ദുരിതത്തിലായി രാജ്യ തലസ്ഥാനം.

Delhi Flood
നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ദുരിതാശ്വാസ ക്യാംപുകളിലും വെള്ളം കയറി.Source by : എഎൻഐ
Last Updated :4 September 2025, 4:58 pm IST

News Now

പ്രധാന റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ​ഗതാ​ഗതവും താറുമാറായി.

പ്രധാന റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ​ഗതാ​ഗതവും താറുമാറായി. - എഎൻഐ

ഇന്ന് പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിൽ യമുനയിലെ ജലനിരപ്പ് 207.47 മീറ്ററിൽ എത്തിയിരുന്നു.

ഇന്ന് പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിൽ യമുനയിലെ ജലനിരപ്പ് 207.47 മീറ്ററിൽ എത്തിയിരുന്നു. - എഎൻഐ

വരും ദിവസങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. - എഎൻഐ

നിലവിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. - എഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics