
തിയേറ്ററുകളെ ചിരിക്കൊട്ടകയാക്കിയ സംവിധായകന്‍, സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം
ചെയ്ത സിനിമകള്‍ ഭൂരിഭാഗവും ഹിറ്റാക്കിയ അപൂര്‍വ സംവിധായകൻ. - Instagram
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികളുടെ ഹൃദയത്തിലാണ് പതിഞ്ഞത്. - Instagram
1989ല്‍ റാം ജി റാവു സ്പീക്കിങ്ങില്‍ ആരംഭിച്ച കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയിലാണ് അവസാനിക്കുന്നത്. - Instagram
ശേഷം ഫ്രണ്ട്‌സും, ഹിറ്റ്‌ലറും, ക്രോണിക് ബാച്ചിലറുമുള്‍പ്പെടെ നിരവധി സിനിമകള്‍ സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്തു. - Instagram
ബോഡിഗാര്‍ഡ് ആണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിദ്ദിഖ് സിനിമ. ഹിന്ദിയിലേക്കും തമിഴിലേക്കും സിനിമ മൊഴിമാറ്റം ചെയ്തു - Instagram
2020ല്‍ ഇറങ്ങിയ ബിഗ് ബ്രദര്‍ ആണ് അവസാന ചിത്രം. - instagram
2023 ഓഗസ്റ്റ് എട്ടിന് സിദ്ദിഖിന്റെ അന്ത്യം. - Instagram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി


