വരവായി, ദീപാവലി; ഉഷാറായി ചന്തകള്‍

diwali
ദീപാവലി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിSource by : എഎന്‍ഐ
Last Updated :24 October 2024, 1:47 pm IST

News Now

തുലാമാസത്തിലെ അമാവാസി ദിനമാണ് ദീപാവലിയായി കണക്കാക്കുന്നത്. ഈ വര്‍ഷം നവംബര്‍ 12-നാണ് ദീപാവലി.

തുലാമാസത്തിലെ അമാവാസി ദിനമാണ് ദീപാവലിയായി കണക്കാക്കുന്നത്. ഈ വര്‍ഷം നവംബര്‍ 12-നാണ് ദീപാവലി. - എഎന്‍ഐ

മണ്‍ചെരാതുകളിലും വിളക്കുകളിലും ദീപം കൊളുത്തിയാണ് വെളിച്ചത്തെ ദീപാവലി നാളില്‍ ഉത്സവമാക്കി മാറ്റുന്നത്.

മണ്‍ചെരാതുകളിലും വിളക്കുകളിലും ദീപം കൊളുത്തിയാണ് വെളിച്ചത്തെ ദീപാവലി നാളില്‍ ഉത്സവമാക്കി മാറ്റുന്നത്. - പിടിഐ

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ദീപങ്ങള്‍ കത്തിച്ച് ദീപാവലി ആഘോഷിച്ചു

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ദീപങ്ങള്‍ കത്തിച്ച് ദീപാവലി ആഘോഷിച്ചു - പിടിഐ

ഉത്തരേന്ത്യക്കാര്‍ക്ക് ദീപാവലി അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്

ഉത്തരേന്ത്യക്കാര്‍ക്ക് ദീപാവലി അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് - പിടിഐ

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ദീപാവലി ചന്തകളും രാജ്യത്തുടനീളം ഉഷാറായിട്ടുണ്ട്.

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ദീപാവലി ചന്തകളും രാജ്യത്തുടനീളം ഉഷാറായിട്ടുണ്ട്. - എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates