'വ്രത ശുദ്ധിയുടെ നിറവിൽ...'; ഈദുൽ ഫിത്തർ ഒരുക്കങ്ങൾ

ഈദുൽ ഫിത്തറിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ ലോകമെമ്പാടുമുള്ള വിശ്വാസികൾ. സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മൂല്യമാണ് ഈദുല്‍ ഫിത്തര്‍ വിളിച്ചോതുന്നത്.

Egypt Ramadan
ഈജിപ്തിലെ കെയ്‌റോയിലെ മാർക്കറ്റിൽ നാരങ്ങ വില്പനക്കിടെ ഖുർആൻ വായിക്കുന്ന സ്ത്രീ.എപി
Last Updated :25 March 2025, 6:55 pm IST
Edited by :Hima Prakash
ഈദുൽ- ഫിത്തർ ആഘോഷങ്ങൾക്കായി ഷോപ്പിങ് നടത്തുന്ന പെൺകുട്ടികൾ, പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള കാഴ്ച.

ഈദുൽ- ഫിത്തർ ആഘോഷങ്ങൾക്കായി ഷോപ്പിങ് നടത്തുന്ന പെൺകുട്ടികൾ, പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള കാഴ്ച. - എപി

ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈന്റെ ദേവാലയത്തിൽ റമദാൻ മാസത്തിലെ ലൈലത്തുൽ-ഖദ്റിൽ ഖുർആൻ വായിക്കുന്നയാൾ.

ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈന്റെ ദേവാലയത്തിൽ റമദാൻ മാസത്തിലെ ലൈലത്തുൽ-ഖദ്റിൽ ഖുർആൻ വായിക്കുന്നയാൾ. - എപി

ന്യൂ സിറിയൻ ആർമിയുടെ 70-ാം വാർഷികത്തിന് ദമാസ്കസിൽ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച  ഇഫ്താർ വിരുന്ന്.

ന്യൂ സിറിയൻ ആർമിയുടെ 70-ാം വാർഷികത്തിന് ദമാസ്കസിൽ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്. - എപി

കെയ്‌റോയിലെ ബാബ് അൽ- ഫുതുഹിന് മുന്നിൽ, റമദാൻ നോമ്പ് തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ.

കെയ്‌റോയിലെ ബാബ് അൽ- ഫുതുഹിന് മുന്നിൽ, റമദാൻ നോമ്പ് തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ. - എപി

ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഒരു മാർക്കറ്റിൽ ഈദുൽ-ഫിത്തർ ആഘോഷിക്കാൻ പലഹാരങ്ങൾ വാങ്ങിക്കുന്നവർ.

ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഒരു മാർക്കറ്റിൽ ഈദുൽ-ഫിത്തർ ആഘോഷിക്കാൻ പലഹാരങ്ങൾ വാങ്ങിക്കുന്നവർ. - എപി

ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈന്റെ ദേവാലയത്തിൽ റമദാൻ മാസത്തിലെ ലൈലത്തുൽ-ഖദ്റിൽ പ്രാർഥിക്കുന്നയാൾ.

ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈന്റെ ദേവാലയത്തിൽ റമദാൻ മാസത്തിലെ ലൈലത്തുൽ-ഖദ്റിൽ പ്രാർഥിക്കുന്നയാൾ. - എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now