ബ്രസീലിൽ കനത്ത മഴ, വെള്ളപ്പൊക്കം... ചിത്രങ്ങൾ

സമീപ കാലത്ത് ബ്രസീൽ നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ​ദുരന്തം

brazil floods
കനത്ത മഴയിൽ ഭീതിതമായ രീതിയിൽ വെള്ളം നിറഞ്ഞ് റിയോ ഗ്രാൻഡെ ഡോ സുളിലെ ​ഗ്വായ്ബ നദിഎഎഫ്പി
Edited by :renjith.k
Last Updated :5 മേയ് 2024, 1:45 pm IST
പോർട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പ്രദേശത്ത് നിന്ന് അഗ്നിശമന സേനാംഗം പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നു

പോർട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പ്രദേശത്ത് നിന്ന് അഗ്നിശമന സേനാംഗം പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നു - പിടിഐ

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ  സന്നദ്ധ സംഘം

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ സന്നദ്ധ സംഘം - എഎഫ്പി

കനോവാസ് പ്രദേശത്തു നിന്ന് താമസക്കാർ ഒഴിയുന്നു

കനോവാസ് പ്രദേശത്തു നിന്ന് താമസക്കാർ ഒഴിയുന്നു - പിടിഐ

പോർട്ടോ അലെഗ്രെയിലെ സംസ്ഥാന ജിംനേഷ്യത്തിൽ സജ്ജീകരിച്ച അഭയാര്‍ഥി ക്യാമ്പ്

പോർട്ടോ അലെഗ്രെയിലെ സംസ്ഥാന ജിംനേഷ്യത്തിൽ സജ്ജീകരിച്ച അഭയാര്‍ഥി ക്യാമ്പ് - എഎഫ്പി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now