ഗണപതി ബപ്പാ മോറിയാ... വിനായക ചതുർഥി ആഘോഷങ്ങൾക്ക് തുടക്കം

രാജ്യത്തെ വിവിധയിടങ്ങളിൽ വിനായക ചതുർഥി ആഘോഷങ്ങൾ തുടങ്ങി

Ganesh Chaturthi Festival 2024
മുംബൈയിലെ വിനായക ചതുർഥി ആഘോഷങ്ങൾക്കായി ​ഗണേശ വിഗ്രഹം നിർമ്മിച്ച് കൊണ്ടുപോകുന്നുSource by : എപി
Last Updated :1 September 2024, 6:21 pm IST
മുംബൈയിൽ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി പണിശാലയിൽ നിന്ന് ഭക്തർ ഗണേശ വിഗ്രഹം പന്തലിലേക്ക് കൊണ്ടുപോകുന്നു.

മുംബൈയിൽ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി പണിശാലയിൽ നിന്ന് ഭക്തർ ഗണേശ വിഗ്രഹം പന്തലിലേക്ക് കൊണ്ടുപോകുന്നു. - പിടിഐ

ഹൈദരാബാദിലെ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി ഗണേശ വിഗ്രഹത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ

ഹൈദരാബാദിലെ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി ഗണേശ വിഗ്രഹത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ - എപി

മുംബൈയിൽ നിന്നുള്ള കാഴ്ച

മുംബൈയിൽ നിന്നുള്ള കാഴ്ച - പിടിഐ

ഗണപതി വിഗ്രഹങ്ങളുടെ അവസാന പണിയിൽ, രാജസ്ഥാനിൽ നിന്നുള്ള കാഴ്ച

ഗണപതി വിഗ്രഹങ്ങളുടെ അവസാന പണിയിൽ, രാജസ്ഥാനിൽ നിന്നുള്ള കാഴ്ച - എഎൻഐ

ഗണപതി വിഗ്രഹങ്ങൾ പൂർത്തിയാക്കുന്ന കലാകാരൻ, ഝാ‍ർഖണ്ഡിൽ നിന്നുള്ള കാഴ്ച

ഗണപതി വിഗ്രഹങ്ങൾ പൂർത്തിയാക്കുന്ന കലാകാരൻ, ഝാ‍ർഖണ്ഡിൽ നിന്നുള്ള കാഴ്ച - എഎൻഐ

രാജസ്ഥാനിൽ വിൽപ്പനയ്ക്കായി ഒരുക്കിയ ​ഗണേശ വി​ഗ്രഹങ്ങൾ

രാജസ്ഥാനിൽ വിൽപ്പനയ്ക്കായി ഒരുക്കിയ ​ഗണേശ വി​ഗ്രഹങ്ങൾ - എഎൻഐ

മഴ നനയാതെ ​ഗണേശ വി​ഗ്രഹങ്ങൾ മൂടിവച്ചിരിക്കുന്നു, ഹൈദരാബാദിൽ നിന്നുള്ള കാഴ്ച

മഴ നനയാതെ ​ഗണേശ വി​ഗ്രഹങ്ങൾ മൂടിവച്ചിരിക്കുന്നു, ഹൈദരാബാദിൽ നിന്നുള്ള കാഴ്ച - എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now