
തലയിൽ വീട്, കഴുത്തിൽ പാമ്പ്...; കാണാം ഗ്രാമിയിലെ കൗതുക കാഴ്ചകൾ
ലോകമെമ്പാടുമുള്ള സംഗീതഞ്ജരുടെ ആഘോഷ വേദിയാണ് ഗ്രാമി. 67-ാമത് ഗ്രാമി പുരസ്കാര ചടങ്ങിൽ നിന്നുള്ള കൗതുക കാഴ്ചകളിലൂടെ

News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ


ഗ്രാമി പുരസ്കാര വേദിയിൽ പെർഫോമൻസുമായി ഷക്കീറ. - എപി

സബ്രീന കാർപന്ററിന്റെ പെർഫോമൻസിൽ നിന്ന് - എപി

മാർക്കോസ് ഡി1 കഴുത്തിൽ ഡമ്മി പാമ്പിനെ അണിഞ്ഞെത്തിയപ്പോൾ. മാർക്കോസിന്റെ ലാറ്റിൻ പോപ്പ് സംഗീതത്തിന് നിരവധി ആരാധകരാണുള്ളത്. - എപി

ഗായകന് കാന്യേ ബെസ്റ്റിന്റെ ഭാര്യ ബയാങ്ക സെന്സോറിയും. ഫോട്ടോ ഷൂട്ടിനിടെ പൂര്ണനഗ്നയായാണ് ബയാങ്ക സെന്സോറി പ്രത്യക്ഷപ്പട്ടത്. പിന്നാലെ ഇരുവരെയും സംഘാടകര് പരിപാടിയില് നിന്നും പുറത്താക്കുകയും ചെയ്തു. - എപി

ചിരിയടക്കാൻ പറ്റുന്നില്ല... സബ്രീന കാർപന്റർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. - എപി

മികച്ച ന്യൂ ആർട്ടിസ്റ്റ് പുരസ്കാരം നേടിയ ചാപ്പൽ റോൺ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. - എപി

അമേരിക്കൻ റാപ്പറും നടനുമായ ജേഡൻ സ്മിത്ത് തലയിൽ പ്രതീകാത്മകമായി വീട് വെച്ച് എത്തിയപ്പോൾ. ജേഡന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. - എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


