
ഐപിഎൽ വിജയാഘോഷങ്ങൾ
ഇനിയുള്ള മത്സരങ്ങള്‍ ടീമുകള്‍ക്ക് നിര്‍ണായകം

ഹൈദരാബാദിനെതിരായ വിജയം ആഘോഷിക്കുന്ന ചെന്നൈ ടീംപിടിഐ
Last Updated :29 April 2024, 1:34 pm IST
Edited by :renjith.k

ഗുജറാത്തിനെതിരെ ടീമിനെ ജയത്തിലേക്ക് എത്തിച്ച് മടങ്ങുന്ന കോഹ്ലിയും വില്‍ ജാക്കും - പിടിഐ

ലഖ്നൗവിനെതിരായ ജയ ശേഷം പരസ്പരം ആലിംഗനം ചെയ്യുന്ന രാജസ്ഥാന് നായകന് സഞ്ജുവും സഹ താരം ധ്രുവ് ജുറേല്‍ - പിടിഐ

കൊല്ത്തക്കെതിരായ പോരില്‍ ജയിച്ച ശേഷം പഞ്ചാബ് താരം ജോണി ബെയര്‍സ്റ്റോ - പിടിഐ

ഗുജറാത്തിനെതിരായ വിജയ ശേഷം ഡല്‍ഹി ക്യാപ്റ്റന്‍ പന്തും സഹ താരങ്ങളും - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'



