പെരുമഴ തുടരും...

വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Rainfall
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം.പിടിഐ
Last Updated :29 May 2025, 5:38 pm IST
Edited by :Hima Prakash
കടലിൽ പോകരുതെന്ന നിർദേശത്തെത്തുടർന്ന് ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ. തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള കാഴ്ച.

കടലിൽ പോകരുതെന്ന നിർദേശത്തെത്തുടർന്ന് ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ. തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള കാഴ്ച. - പിടിഐ

മഴയെത്തും മുൻപ് കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിയിൽ മുഴുകിയിരിക്കുന്ന കുട്ടികൾ.

മഴയെത്തും മുൻപ് കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിയിൽ മുഴുകിയിരിക്കുന്ന കുട്ടികൾ. - പിടിഐ

കനത്ത മഴയെത്തുടർന്ന് മറിഞ്ഞു വീണ മരങ്ങൾ മുറിച്ചുമാറ്റുന്ന ഉദ്യോ​ഗസ്ഥർ. പത്തനംതിട്ടയിൽ നിന്നുള്ള കാഴ്ച.

കനത്ത മഴയെത്തുടർന്ന് മറിഞ്ഞു വീണ മരങ്ങൾ മുറിച്ചുമാറ്റുന്ന ഉദ്യോ​ഗസ്ഥർ. പത്തനംതിട്ടയിൽ നിന്നുള്ള കാഴ്ച. - പിടിഐ

കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ. ഇടുക്കിയിൽ നിന്നുള്ള കാഴ്ച.

കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ. ഇടുക്കിയിൽ നിന്നുള്ള കാഴ്ച. - പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now