
ഭക്തിയിൽ അലിഞ്ഞ്; ഗംഗാ തീരത്ത് നൃത്തമാടുന്ന ദീപങ്ങൾ
ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം നടക്കുന്ന പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്ക് പ്രത്യേകതകളും ഏറെയാണ്.

കുംഭമേളയ്ക്കൊരുങ്ങി പ്രയാഗ് രാജ്. കുംഭമേളയ്ക്ക് മുന്നോടിയായി 'ഗംഗാ ആരതി' നടത്തുന്നു. Source by : പിടിഐ
Last Updated :12 January 2025, 12:42 pm IST

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള. പ്രയാഗ് രാജിൽ എത്തിയ ഭക്തൻ. - പിടിഐ

കുംഭമേളയ്ക്ക് മുന്നോടിയായി മുള്ളങ്കി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. - പിടിഐ

ഗംഗാ നദിയുടെ തീരത്ത് പൂജ ചെയ്യുന്ന ഭക്തർ. - പിടിഐ

ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തിയ ശേഷം പൂജയിൽ മുഴുകി ഭക്തർ. - പിടിഐ

ഗംഗാ നദി തീരത്ത് വള്ളം നന്നാക്കുന്നയാൾ. - പിടിഐ

ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്ന ഭക്തർ. - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ
'കുട്ടൻ ആള് പൊളിയാണല്ലോ'! തിയറ്ററിൽ കയ്യടി, ഒടിടിയിലും ഹിറ്റടിക്കാൻ 'ധൂമകേതു'; എവിടെ കാണാം

നിമിഷ സജയന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്

യു.ജി.സി യോഗ്യതയുണ്ടോ? സർക്കാർ സ്ഥാപനത്തിൽ പ്രിൻസിപ്പൽ ആകാം, നിരവധി ഒഴിവുകൾ



