12 വര്‍ഷത്തിലൊരിക്കല്‍, മഹാ കുംഭമേളയ്‌ക്കൊരുങ്ങി പ്രയാഗ് രാജ്

floating bridge
മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഗംഗ നദിക്ക് കുറുകെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ പണി പുരോ​ഗമിക്കുന്നുപിടിഐ
Last Updated :25 October 2024, 4:57 pm IST
Edited by :Anju
ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള

ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള - പിടിഐ

12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ് രാജ്

12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ് രാജ് - പിടിഐ

 2025 ജനുവരി 14-ന് ആണ് കുംഭമേളയ്‌ക്ക് തുടക്കമാകുക.

2025 ജനുവരി 14-ന് ആണ് കുംഭമേളയ്‌ക്ക് തുടക്കമാകുക. - പിടിഐ

ഗംഗ നദി (ഹരിദ്വാര്‍), ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്), ക്ഷിപ്ര നദി (ഉജ്ജയിനി), ഗോദാവരി നദി (നാസിക്) എന്നീ നദികളിലാണ് കുംഭമേള നടക്കുക.

ഗംഗ നദി (ഹരിദ്വാര്‍), ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്), ക്ഷിപ്ര നദി (ഉജ്ജയിനി), ഗോദാവരി നദി (നാസിക്) എന്നീ നദികളിലാണ് കുംഭമേള നടക്കുക. - പിടിഐ

കുഭമേള സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം.

കുഭമേള സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം. - പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now