Mahakumbh Festival 2024: അവിശ്വസനീയമായ കാഴ്ചകൾക്കൊരുങ്ങി പ്രയാ​ഗ്‌രാ​ജ്

പാലാഴി മഥനത്തിന്റെ പുരാണ കഥയുമായി ബന്ധപ്പെട്ടതാണ് കുംഭമേളയുടെ ഐതിഹ്യം

Mahakumbh Festival 2024
മഹാകുംഭ മേളയ്ക്ക് മുന്നോടിയായി ശ്രീ പഞ്ചായത്ത് അഖാഡ നിരഞ്ജനിയിലെ സാധുക്കൾ സാധുക്കൾ പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾSource by : പി‌ടിഐ
Last Updated :21 December 2024, 2:03 pm IST
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയ്ക്കൊരുങ്ങി പ്രയാ​ഗ് രാജ്

12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയ്ക്കൊരുങ്ങി പ്രയാ​ഗ് രാജ് - പി‌ടിഐ

മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കെത്തിയവർ

മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കെത്തിയവർ - പി‌ടിഐ

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭ മേള

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭ മേള - എപി

45 കോടി തീർഥാടകർ ഇത്തവണ കുംഭ മേളയ്ക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.

45 കോടി തീർഥാടകർ ഇത്തവണ കുംഭ മേളയ്ക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. - പി‌ടിഐ

ജുന അഖാരയിലെ നാഗ സാധു നൃത്തം ചെയ്യുന്നു

ജുന അഖാരയിലെ നാഗ സാധു നൃത്തം ചെയ്യുന്നു - എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now