
മകരസംക്രാന്തിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ
അമൃത സ്നാനത്തിനായി മഹാ കുംഭമേളയിലേക്ക് ഒഴുകിയെത്തിയത് മൂന്ന് കോടിയിൽപ്പരം ഭക്തർ

ഹിന്ദുമതത്തില്‍ ശുഭകരമായ ഒരു കാലഘട്ടമായി കണക്കാക്കപ്പെടുന്ന ഉത്തരായണത്തിന്റെ ആരംഭമാണ് മകരസംക്രാന്തിSource by : പിടിഐ
Last Updated :14 January 2025, 6:02 pm IST

അമൃത സ്നാനത്തിനായി മഹാ കുംഭമേളയിലേക്ക് ഒഴുകിയെത്തിയത് മൂന്ന് കോടിയിൽപ്പരം ഭക്തർ - പിടിഐ

45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അമൃത സ്നാനം - പിടിഐ

മകരസംക്രാന്തി ദിനത്തിൽ പുണ്യ സ്നാനം നടത്താൻ തടിച്ചുകൂടി നിൽക്കുന്ന സന്യാസിമാർ - പിടിഐ

മകരസംക്രാന്തി ദിനത്തില്‍ പുണ്യ സ്‌നാനം ചെയ്ത് സൂര്യദേവന് പ്രാര്‍ഥന അര്‍പ്പിക്കുന്നത് ശുഭകരമെന്ന് വിശ്വാസം - പിടിഐ

സൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ചുരുക്കം ചില ഇന്ത്യന്‍ ഉത്സവങ്ങളില്‍ ഒന്നാണ് മകരസംക്രാന്തി - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി



