
News Now
ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും


സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. - Instagram

47-ാം വയസ്സിലും തന്റെ ലുക്കിലും വസ്ത്രധാരണത്തിലും മഞ്ജു പുലർത്തുന്ന ശ്രദ്ധ ആരാധകരെ അമ്പരപ്പിക്കുകയാണ്. - Instagram

രസകരമായ കമന്റുകളുമായി താരങ്ങളും ആരാധകരുമെല്ലാം കമന്റ് ബോക്സിലെത്തുന്നുണ്ട്. - Instagram

മഞ്ജുവിന്റെ ചിത്രം കണ്ടപ്പോള്‍ യുവനടി എസ്തര് അനില്‍ ആണെന്ന് തോന്നിപ്പോയെന്നാണ് ചിലര്‍ പറയുന്നത്. - Instagram

മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് മഞ്ജു വാര്യർ ഇപ്പോൾ. - Instagram

ആര്യ, ശരത് കുമാർ എന്നിവർക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രം 'മിസ്റ്റർ എക്സ്' ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. - Instagram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും'; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

'ഒടിയനാകാന്‍' പൃഥ്വിരാജ്; നായിക മഞ്ജു വാര്യര്‍; രാഹുല്‍ സദാശിവന് ചിത്രം ആരംഭിച്ചു

