മോദി 3.0, കേന്ദ്രത്തിൽ മന്ത്രിമാർ ചുമതലയേറ്റു
ചുമതലയേറ്റ് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും


ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കാൻ എത്തും മുൻപ് ദേശീയ പൊലീസ് സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന അമിത് ഷാ - പിടിഐ

വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കുന്ന എസ് ജയശങ്കർ - പിടിഐ

ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയായി ചുമതലയേൽക്കാൻ ചിരാഗ് പാസ്വാൻ കുടുംബ സമേതം എത്തിയപ്പോൾ - പിടിഐ

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രിയായി ചുമതലയേറ്റ അശ്വിനി വൈഷ്ണവിന് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു ചെടി തൈ സമ്മാനിക്കുന്നു - പിടിഐ

ടെലികോം മന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യ സഹ മന്ത്രി ചന്ദ്രശേഖർ പെമ്മസാനിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News

'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'
