ഇനി ഊഴം മകളുടേത്...; അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍

മകളുടെ 'തുടക്കം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Vismaya Mohanlal
Vismaya MohanlalInstagram
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :1 ജൂലൈ 2025, 6:10 pm IST
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക് - Instagram

തുടക്കം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

തുടക്കം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം - Instagram

ജൂഡ് ആന്റണി ആണ് സിനിമയുടെ സംവിധാനം

ജൂഡ് ആന്റണി ആണ് സിനിമയുടെ സംവിധാനം - Instagram

ആശിര്‍വാദ് സിനിമാസ് ആണ് സിനിമയുടെ നിര്‍മാണം

ആശിര്‍വാദ് സിനിമാസ് ആണ് സിനിമയുടെ നിര്‍മാണം - Instagram

അച്ഛനും സഹോദരന്‍ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്

അച്ഛനും സഹോദരന്‍ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ് - Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates