വെൽക്കം 2025! പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി നാടും ന​ഗരവും

kochi marine drive new year celebration
കൊച്ചി മറൈൻ ഡ്രൈവിൽ പുതുവത്സാരാഘോഷത്തിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായിSource by : പിടിഐ
Last Updated :31 December 2024, 5:36 pm IST

News Now

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി രാജ്യം

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി രാജ്യം - പിടിഐ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവർഷം പിറന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവർഷം പിറന്നു - പിടിഐ

ക്രിസ്മസ് ദ്വീപ് എന്ന് ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത്

ക്രിസ്മസ് ദ്വീപ് എന്ന് ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത് - പിടിഐ

ന്യൂഇയര്‍ ചന്തകളില്‍ വിപണി സജീവം

ന്യൂഇയര്‍ ചന്തകളില്‍ വിപണി സജീവം - പിടിഐ

പുത്തല്‍ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ആവേശത്തോടെ രാജ്യം

പുത്തല്‍ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ആവേശത്തോടെ രാജ്യം - പിടിഐ

പുതുവര്‍ഷം ആഘോഷിക്കാന്‍ ജമ്മുകശ്മീരില്‍ തിരിക്ക്

പുതുവര്‍ഷം ആഘോഷിക്കാന്‍ ജമ്മുകശ്മീരില്‍ തിരിക്ക്

ഹൈദരാബാദ് ചാര്‍മിനാറില്‍ സഞ്ചാരികളുടെ തിരക്ക്

ഹൈദരാബാദ് ചാര്‍മിനാറില്‍ സഞ്ചാരികളുടെ തിരക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates