
News Now
പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

ശബരിമല: തുലാമാസപൂജയ്ക്ക് ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് തുറക്കും. മുഖ്യമന്ത്രി വിഡി സതീശന്, മന്ത്രി കെ മുരളീധരന് എന്നിവര് ശബരിമല ദര്ശനത്തിനെത്തും. രാവിലെ 11നു പമ്പയിലെ അവലോകന യോഗത്തിനു ശേഷമാണു ഇരുവരും ശബരിമല ദര്ശനം നടത്തുക. രാത്രിയില് സന്നിധാനത്തു തങ്ങിയ ശേഷം നാളെയാകും മലയിറങ്ങുക.
നാളെ വൈകിട്ട് 5നു തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില് മേല്ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറക്കും. പതിറ്റാണ്ടുകള്ക്കു ശേഷമാണു മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 22 വരെ പൂജകള് ഉണ്ടാകും.
നാളെ രാവിലെ 7.30ന് സോപാനത്ത് ശബരിമല മേല്ശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തില് മാളികപ്പുറം മേല്ശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തുലാമാസ പൂജകള് പൂര്ത്തിയാക്കി 22ന് രാത്രി പത്തിന് നടയടയ്ക്കും.
WHAT TO READ NEXT

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്
Summary
Sabarimala Ayyappa Temple will open today for the Thulamasa Pooja
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



