അവസാനിക്കാത്ത പോർവിളി, റഷ്യ-യുക്രൈൻ യുദ്ധത്തിന് ഒരാണ്ട്

2022 ഫെബ്രുവരി 24നാണ് യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിക്കുന്നത്
Last Updated :20 January 2024, 10:03 am IST

News Now

42,295പേര്‍ ഇതിനോടകം മരിച്ചെന്നാണ് കണക്ക്

42,295പേര്‍ ഇതിനോടകം മരിച്ചെന്നാണ് കണക്ക്

യുക്രൈന്‍ വൈദ്യുത, ആണവ മേഖലകള്‍ കേന്ദ്രീകരിച്ചാണ്  റഷ്യ വ്യോമാക്രമണം

യുക്രൈന്‍ വൈദ്യുത, ആണവ മേഖലകള്‍ കേന്ദ്രീകരിച്ചാണ് റഷ്യ വ്യോമാക്രമണം

പോരാട്ടം ഇപ്പോൾ യുക്രൈന് അനുകൂലമായി മാറുന്ന സ്ഥിതിയാണെന്നാണു നിരീക്ഷണം

പോരാട്ടം ഇപ്പോൾ യുക്രൈന് അനുകൂലമായി മാറുന്ന സ്ഥിതിയാണെന്നാണു നിരീക്ഷണം

അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതാണ് യുക്രൈന് കരുത്ത് നല്‍കുന്നത്

അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതാണ് യുക്രൈന് കരുത്ത് നല്‍കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates