
രാവിലെ 11 മണിക്ക് പമ്പയില് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് പ്രത്യേക അവലോകന യോഗം ചേരും

News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
തിരുവനന്തപുരം: തീര്ത്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ (ശനിയാഴ്ച) ശബരിമലയിലെത്തും. രാവിലെ ഒന്പതിന് നിലക്കലില് എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും തീര്ത്ഥാടന മുന്നൊരുക്കങ്ങള് പരിശോധിക്കും.
രാവിലെ പത്തരക്ക് വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില് നടക്കും. തുടര്ന്ന് വൈകിട്ട് നാല് മണിയോടെ സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ മുന്നൊരുക്കങ്ങള് പരിശോധിക്കും. അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്ശനം നടത്തും. തുലാമാസപൂജകള്ക്കായി ശബരിമലയില് നാളെയാണ് നടതുറക്കുന്നത്. ഒക്ടോബര് 22 വരെ പൂജകള് ഉണ്ടായിരിക്കും.
Summary
The Chief Minister and the Devaswom Minister will be at Sabarimala tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


