
ദീപശിഖയേന്തി പാരിസ് നഗരത്തെ ആവേശത്തിലാഴ്ത്തി ജാക്കി ചാൻ
2024 ലെ പാരാലിംപിക്സിന് തുടക്കം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് 4 മണിക്കൂറോളം നീണ്ടു.

ദീപശിഖയുമായി പാരിസ് നഗരമധ്യത്തിലെത്തിയ ജാക്കി ചാനെ നിരവധി ആരാധകരാണ് വരവേറ്റത്. Source by : എപി
Last Updated :29 August 2024, 2:52 pm IST
News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ


ബുധനാഴ്ച നടന്ന പാരാലിംപിക്സ് ഉദ്ഘാടന ചടങ്ങിൽ നിന്ന് - പിടിഐ

പാരാലിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ദീപശിഖയുമായി ജർമ്മൻ അത്ലറ്റ് മർകസ് റെം - പിടിഐ

പാരാ അത്ലറ്റുകളായ സുമിത് ആന്റിലും ഭാഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത് - പിടിഐ

മാർച്ച് പാസ്റ്റിൽ ചൈനീസ് ടീം - പിടിഐ

പാരാലിംപിക്സ് ഉദ്ഘാടന വേദിയിൽ ദീപശിഖയേന്തി അത്ലറ്റുകൾ - എപി

ഉദ്ഘാടന ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ നർത്തകൻ മുസ മോത്ത അവതരിപ്പിച്ച നൃത്തം - എപി

ബ്രസീൽ ടീമിന്റെ മാർച്ച് പാസ്റ്റിൽ നിന്ന് - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


