'ടൂറിസത്തിനായി 360 ഡിഗ്രി സമീപനം'; മോദി ഹിമാലയൻ മലനിരയിൽ

വർഷം മുഴുവനും വിനോദസഞ്ചാരം സജീവമാകുന്നത്, ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി

PM Modi’s colourful visit to Uttarakhand
മഞ്ഞുമൂടി കിടക്കുന്ന ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കുന്ന മോദിപിടിഐ
Last Updated :6 March 2025, 4:55 pm IST
Edited by :dhanojam
എല്ലാ സീസണുകളിലെയും ആകർഷണങ്ങളെ ഉൾക്കൊള്ളുന്നതും വർഷം മുഴുവനും വൈവിധ്യമാർന്ന സ്ഥലമായി ഉത്തരാഖണ്ഡിനെ പ്രോത്സാഹിപ്പിക്കുന്നതുമായ "ടൂറിസത്തിനായുള്ള 360-ഡിഗ്രി സമീപനം" നിർദ്ദേശിച്ച് മോദി

എല്ലാ സീസണുകളിലെയും ആകർഷണങ്ങളെ ഉൾക്കൊള്ളുന്നതും വർഷം മുഴുവനും വൈവിധ്യമാർന്ന സ്ഥലമായി ഉത്തരാഖണ്ഡിനെ പ്രോത്സാഹിപ്പിക്കുന്നതുമായ "ടൂറിസത്തിനായുള്ള 360-ഡിഗ്രി സമീപനം" നിർദ്ദേശിച്ച് മോദി - പിടിഐ

മുഖ്വാ ദേവി ക്ഷേത്രത്തിൽ പ്രധാനമന്ത്രി 'ഗംഗാ ആരതി' നടത്തി

മുഖ്വാ ദേവി ക്ഷേത്രത്തിൽ പ്രധാനമന്ത്രി 'ഗംഗാ ആരതി' നടത്തി - പിടിഐ

വർഷം മുഴുവനും വിനോദസഞ്ചാരം സജീവമാകുന്നത്,ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി

വർഷം മുഴുവനും വിനോദസഞ്ചാരം സജീവമാകുന്നത്,ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി - പിടിഐ

സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കും ഗോവിന്ദ്ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബ് ജിയിലേക്കുമുള്ള രണ്ട് പുതിയ റോപ്പ്‌വേ പദ്ധതികളെ കുറിച്ച് സംസാരിച്ച് മോദി

സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്കും ഗോവിന്ദ്ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബ് ജിയിലേക്കുമുള്ള രണ്ട് പുതിയ റോപ്പ്‌വേ പദ്ധതികളെ കുറിച്ച് സംസാരിച്ച് മോദി - പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now