'കേരളം ഇനി മാറ്റത്തിന്റെ പാതയിൽ', പ്രചാരണം കൊഴുപ്പിച്ച് മോദി


ഇനി കേരളം മാറ്റത്തിന്റെ പാതയിലാണെന്ന് പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. - PTI

കേരളത്തിൽ ബിജെപിയുടെ വളർച്ചയുടെ കവാടമാണ് പാലക്കാടെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. - PTI

പതിറ്റാണ്ടുകളായി എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ മാറിമാറി കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞു - PTI

ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൻ ജനക്കൂട്ടമാണ് സ്വീകരിച്ചത്. - PTI

മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്ബിഐ ജങ്ഷൻ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. - PTI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ



