
നോവായി ഡോക്ടർ വന്ദന... അലയടിച്ച് പ്രതിഷേധം

വൈദ്യപരിശോധനക്കെത്തിച്ച സ്‌കൂൾ അധ്യാപകന്റെ കുത്തേറ്റ് ഡോക്ടർ വന്ദന കൊല്ലപ്പെട്ടതിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും പ്രതിഷേധിച്ചപ്പോൾ/ചിത്രം: പിടിഐ
Last Updated :20 January 2024, 10:03 am IST
Edited by :migrator

കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഡോക്ടർമാരുടെ പ്രതിഷേധം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ വന്ദനാ ദാസിനെ ആറുതവണയാണ് പ്രതി കുത്തിയത്

ഡോക്ടർ വന്ദന ദാസിന് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും

ഡോക്ടർ വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡോക്ടർ വന്ദനയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



