ഒട്ടകങ്ങളിൽ സുന്ദരിയും സുന്ദരനും ആര്? കൗതുകമുണർത്തി പുഷ്കർ മേള

Pushkar Camel Fair
ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളകളിൽ ഒന്നാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേളSource by : എഎന്‍ഐ
Last Updated :16 November 2024, 5:16 pm IST

News Now

വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മിത്തുകളും എല്ലാം ചേർന്ന ഒരു ആഘോഷമാണിത്

വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മിത്തുകളും എല്ലാം ചേർന്ന ഒരു ആഘോഷമാണിത് - എഎന്‍ഐ

ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പ്രധാനമായും പുഷ്കർ മേള നടന്നുവരുന്നത്.

ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പ്രധാനമായും പുഷ്കർ മേള നടന്നുവരുന്നത്. - എഎന്‍ഐ

വിദേശികൾ രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന സീസൺ കൂടിയാണിത്.

വിദേശികൾ രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന സീസൺ കൂടിയാണിത്. - എഎന്‍ഐ

കാർത്തിക ഏകാദശി മുതൽ പൗർണമി വരെ ഏഴു ദിവസമാണ് ഇത്തവണ പുഷ്കർ മേളയുള്ളത്

കാർത്തിക ഏകാദശി മുതൽ പൗർണമി വരെ ഏഴു ദിവസമാണ് ഇത്തവണ പുഷ്കർ മേളയുള്ളത് - എഎന്‍ഐ

ആൺപെൺ വ്യത്യാസമില്ലാതെ ഒരുക്കി നിർത്തിയിരിക്കുന്ന ഒട്ടകങ്ങളാണ് പുഷ്കർ മേളയുടെ പ്രധാന ആകർഷണം.

ആൺപെൺ വ്യത്യാസമില്ലാതെ ഒരുക്കി നിർത്തിയിരിക്കുന്ന ഒട്ടകങ്ങളാണ് പുഷ്കർ മേളയുടെ പ്രധാന ആകർഷണം. - എഎന്‍ഐ

ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്‌‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പുഷ്കർ മേള കാണാൻ ആളുകൾ എത്തുന്നത്.

ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്‌‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പുഷ്കർ മേള കാണാൻ ആളുകൾ എത്തുന്നത്. - എഎന്‍ഐ

മണിയും കൊലുസും കളർഫുൾ വസ്ത്രങ്ങളുമണിഞ്ഞാണ് ഒട്ടകങ്ങൾ എത്തുന്നത്.

മണിയും കൊലുസും കളർഫുൾ വസ്ത്രങ്ങളുമണിഞ്ഞാണ് ഒട്ടകങ്ങൾ എത്തുന്നത്. - എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates