
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

അമിതാഭ് ബച്ചന്റെ കാലില് തൊട്ട് അഭിവാദ്യം അര്പ്പിക്കുന്ന ഷാരുഖ് ഖാന്/ ചിത്രം; പിടിഐ
പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയും ബോളിവുഡ് നടി റാണി മുഖര്ജിയും തമ്മില് സംസാരിക്കുന്നു. സമീപം ഷാരുഖ് ഖാനും/ ചിത്രം; പിടിഐ
ബോളിവുഡ് നടന് അമിതാഭ് ബച്ചനും നടിയും ഭാര്യയുമായ ജയ ബച്ചനും കൊല്ക്കത്ത ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്/ ചിത്രം; പിടിഐ
കൊല്ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ നടന് ഷാരുഖ് ഖാന് ടിഎംസി നേതാവ് ശതാപ്തി റോയിയെ അഭിവാദ്യം ചെയ്യുന്നു./ ചിത്രം; പിടിഐ
കൊല്ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില് സംസാരിക്കുന്ന സംവിധായകന് മഹേഷ് ഭട്ട്/ ചിത്രം; പിടിഐ
കൊല്ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ താരങ്ങള് മുഖ്യമന്ത്രി മമത ബാനര്ജിക്കൊപ്പം/ ചിത്രം; പിടിഐ
കൊല്ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില് സംസാരിക്കുന്ന മുന് ഇന്ത്യന് ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി/ ചിത്രം; പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


