സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരം, അമർനാഥ് ​ഗുഹ സന്ദർശിക്കാൻ ആയിരങ്ങൾ

holy cave shrine in jammu
ജമ്മുകശ്മീരിൽ സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് ശ്രീ അമർനാഥ്ജി ഗുഹ സ്ഥിതി ചെയ്യുന്നത്.pti
Edited by :അഞ്ജു സി വിനോദ്‌
Last Updated :8 ജൂലൈ 2025, 7:38 pm IST
അമർനാഥ് ഗുഹയിൽ പ്രകൃതിദത്തമായി രൂപം കൊള്ളുന്ന മഞ്ഞുലിംഗം (ശിവലിംഗം) ദർശിക്കാൻ എല്ലാ വർഷവും ധാരാളം ഭക്തർ ഇവിടെയെത്തുന്നു.

അമർനാഥ് ഗുഹയിൽ പ്രകൃതിദത്തമായി രൂപം കൊള്ളുന്ന മഞ്ഞുലിംഗം (ശിവലിംഗം) ദർശിക്കാൻ എല്ലാ വർഷവും ധാരാളം ഭക്തർ ഇവിടെയെത്തുന്നു. - pti

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ ഭക്തജന തിരക്ക്. അമർനാഥ് യാത്ര ജൂലൈ മൂന്നിന് തുടങ്ങി ഓഗസ്റ്റ് ഒൻപതിന് അവസാനിക്കും.

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ ഭക്തജന തിരക്ക്. അമർനാഥ് യാത്ര ജൂലൈ മൂന്നിന് തുടങ്ങി ഓഗസ്റ്റ് ഒൻപതിന് അവസാനിക്കും.

അമർനാഥ് ഗുഹ പരമശിവൻ്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.

അമർനാഥ് ഗുഹ പരമശിവൻ്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.

ശ്രീ അമർനാഥ്ജി ദേവാലയ ബോർഡാണ് അമർനാഥ് ഗുഹയുടെ ഭരണവും തീർത്ഥാടനവും നിയന്ത്രിക്കുന്നത്.

ശ്രീ അമർനാഥ്ജി ദേവാലയ ബോർഡാണ് അമർനാഥ് ഗുഹയുടെ ഭരണവും തീർത്ഥാടനവും നിയന്ത്രിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now