
News Now
റേഞ്ച് 250 കിലോമീറ്റര്‍, പ്രാരംഭ വില 1,19,999 രൂപ, മൂന്ന് റൈഡിങ് മോഡുകള്‍; വിഎല്‍എഫ് സ്ട്രാഡ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍

'37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞ്, മൂന്നും സിസേറിയന്'; പ്രായമായെന്ന് കരുതി മടിച്ചു നില്‍ക്കരുതെന്ന് അശ്വതി

നാട്ടികയിലെ ടോൾ പിരിവിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി

ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ


പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. - ANI

ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. - ANI

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ആണ് ചടങ്ങുകൾ നടന്നത്. - ANI

അമിത് ഷാ, യോഗി ആദിത്യനാഥ്, എൻ. ചന്ദ്രബാബു നായിഡു എന്നിവറം ചടങ്ങിൽ പങ്കെടുത്തു. - ANI

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ ഭവാനിപുരിൽ പരാജയപ്പെടുത്തിയാണ് സുവേന്ദു തെരഞ്ഞെടുപ്പിൽ ജയിച്ചത്. - ANI

ബംഗാൾ നിയമസഭയിലെ 294 സീറ്റുകളിൽ 207 എണ്ണവും പിടിച്ചെടുത്താണ് ബിജെപി ഭരണം നേടിയത്. - ANI
സംഗ്രഹം
Suvendu Adhikari takes oath as first BJP CM of West Bengal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



