അത്യുന്നതങ്ങളിലെ ദൈവ മഹത്വം... പീഡാനുഭവങ്ങൾ സ്മരിച്ച് ലോകം

കാല്‍വരിക്കുന്നില്‍ ആണികളാൽ തറക്കപ്പെട്ട് കുരിശില്‍ മാനവരാശിക്കായി ജീവൻ അർപ്പിച്ച യേശു ക്രിസ്‌തുവിൻ്റെ ഓര്‍മക്കായി ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിച്ചു.

A Christian reenacts the crucifixion of Jesus Christ to mark Good Friday in Hyderabad
ഹൈദരാബാ​ദിൽ നടന്ന കുരിശു മരണത്തിന്റെ പുനരാവിഷ്കാരംSource by : എപി
Last Updated :18 April 2025, 8:27 pm IST

News Now

ജമ്മു കശ്മീരിൽ നടന്ന കുരിശിന്റെ വഴി യാത്ര

ജമ്മു കശ്മീരിൽ നടന്ന കുരിശിന്റെ വഴി യാത്ര - എപി

കൊൽക്കത്തയിൽ നടന്ന കുരിശിന്റെ വഴി യാത്രയിൽ അൾത്താര കുട്ടികൾ

കൊൽക്കത്തയിൽ നടന്ന കുരിശിന്റെ വഴി യാത്രയിൽ അൾത്താര കുട്ടികൾ - എപി

​ഗുവാഹത്തിയിൽ നടന്ന കുരിശു മരണത്തിന്റെ പുനരാവിഷ്കാരം

​ഗുവാഹത്തിയിൽ നടന്ന കുരിശു മരണത്തിന്റെ പുനരാവിഷ്കാരം - എപി

ദുഃഖവെള്ളിയാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള സെന്റ് ജോസഫ് കത്തീഡ്രലിൽ പ്രാർഥനയ്ക്കെത്തിയ വിശ്വാസികൾ

ദുഃഖവെള്ളിയാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള സെന്റ് ജോസഫ് കത്തീഡ്രലിൽ പ്രാർഥനയ്ക്കെത്തിയ വിശ്വാസികൾ - എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates