സേലത്ത് 'വിജയ് മയം'

TVK RALLY
സേലത്ത് ടിവികെയുടെ മേഗാ റാലിANI
Last Updated :13 February 2026, 5:39 pm IST
Edited by :അഞ്ജു സി വിനോദ്‌
ഭരണകക്ഷിയായ ഡിഎംകെയ്ക്കും മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമർശനം നടത്തി ടിവികെ അധ്യക്ഷൻ വിജയ്.

ഭരണകക്ഷിയായ ഡിഎംകെയ്ക്കും മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമർശനം നടത്തി ടിവികെ അധ്യക്ഷൻ വിജയ്. - ANI

സഖ്യകക്ഷികളെ ആശ്രയിക്കുന്നവർ എന്ന വിധത്തിലായിരുന്നു പരാമർശം.

സഖ്യകക്ഷികളെ ആശ്രയിക്കുന്നവർ എന്ന വിധത്തിലായിരുന്നു പരാമർശം. - ANI

അതേസമയം, സേലത്തെ മെഗാ റാലിക്കിടെ യുവാവ് ഉഷ്ണതരംഗം മൂലം മരിച്ചു.

അതേസമയം, സേലത്തെ മെഗാ റാലിക്കിടെ യുവാവ് ഉഷ്ണതരംഗം മൂലം മരിച്ചു. - ANI

നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു.

നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു. - ANI

പരമാവധി 5,000 പേര്‍ക്ക് പ്രവേശനമുള്ള വേദിയില്‍ 7,000ത്തിലധികം ആളുകളെ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

പരമാവധി 5,000 പേര്‍ക്ക് പ്രവേശനമുള്ള വേദിയില്‍ 7,000ത്തിലധികം ആളുകളെ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. - ANI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now