യുദ്ധം... പലായനം... പ്രതിരോധം... സമാധാനം...

ലോക കാഴ്ചകൾ...

world today
​ദമാസ്കസിലെ അൽ ഹമീദിയ മാർക്കറ്റിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സിറിയൻ വിമതർ പിടിഐ
Last Updated :10 December 2024, 9:38 pm IST
Edited by :renjith.k
അഴിമതിക്കേസുമായി ബന്ധപ്പെട്ട് ടെൽ അവീവിലെ കോടതിയിൽ വിചാരണയ്ക്കായി എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

അഴിമതിക്കേസുമായി ബന്ധപ്പെട്ട് ടെൽ അവീവിലെ കോടതിയിൽ വിചാരണയ്ക്കായി എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു - പിടിഐ

സിറിയയിലേക്ക് മടങ്ങാനായി തുർക്കിയിലെ സിൽവ​ഗോസു അതിർത്തിയിൽ കാത്തു നിൽക്കുന്ന കുടുംബം

സിറിയയിലേക്ക് മടങ്ങാനായി തുർക്കിയിലെ സിൽവ​ഗോസു അതിർത്തിയിൽ കാത്തു നിൽക്കുന്ന കുടുംബം - പിടിഐ

റഷ്യയിൽ ഐഎൻ‌സ് തുഷിലിന്റെ കമ്മീഷൻ ചടങ്ങിനിടെ ​ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

റഷ്യയിൽ ഐഎൻ‌സ് തുഷിലിന്റെ കമ്മീഷൻ ചടങ്ങിനിടെ ​ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് - പിടിഐ

ഈ വർഷത്തെ സമാധാനത്തിനുള്ള നബേൽ സമ്മാനം സ്വന്തമാക്കിയ നിഹോങ് ഹിഡാന്‍ക്യോയുടെ ( ജപ്പാനിലെ ആണവ ബോംബാക്രമണത്തെ അതിജീവിച്ചവരുടെ സംഘടന) പ്രതിനിധികളായ ടെറുമി ടനക, ഷി​ഗെമിറ്റ്സു ടനക, തോഷിയുകി മിമാകി എന്നിവർ പുരസ്കാരം സ്വീകരിച്ചപ്പോൾ

ഈ വർഷത്തെ സമാധാനത്തിനുള്ള നബേൽ സമ്മാനം സ്വന്തമാക്കിയ നിഹോങ് ഹിഡാന്‍ക്യോയുടെ ( ജപ്പാനിലെ ആണവ ബോംബാക്രമണത്തെ അതിജീവിച്ചവരുടെ സംഘടന) പ്രതിനിധികളായ ടെറുമി ടനക, ഷി​ഗെമിറ്റ്സു ടനക, തോഷിയുകി മിമാകി എന്നിവർ പുരസ്കാരം സ്വീകരിച്ചപ്പോൾ - പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now