തുളസിയും ശര്‍ക്കരയും കൊണ്ടൊരു പൊടിക്കൈ; ജലദോഷം മുതല്‍ ദഹനക്കേട് വരെ പമ്പകടക്കും
തുളസിയിലയും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ജലദോഷം, പനി, ദഹനക്കേട് തുടങ്ങിയ വൈറല്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും

തണുപ്പില്‍ നിന്ന് ചൂടിലേക്കും തിരിച്ചുമുള്ള കാലാവസ്ഥാമാറ്റങ്ങള്‍ ജലദോഷം, ചുമ, പനി തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ആശുപത്രിയിലേക്കോടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ നമ്മള് പരീക്ഷിക്കാറുണ്ട്. തുളസിയിലയും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ജലദോഷം, പനി, ദഹനക്കേട് തുടങ്ങിയ വൈറല്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും.
ളസി ചേര്‍ക്കുന്നത് ശരീരത്തിന് ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റിവൈറല്‍ ഗുണങ്ങള്‍ നല്കാന് സഹായിക്കും. തുളസിയില്‍ ഒലിയാനോളിക് ആസിഡ്, ഉര്‍സോളിക് ആസിഡ്, റോസ്മാരിനിക് ആസിഡ്, യൂജെനോള്‍, കാര്‍വാക്രോള്‍, ലിനാലൂള്‍, ബീറ്റാ-കാരിയോഫില്ലിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ശര്‍ക്കരയില്‍ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നതാണ്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാലും തുളസിയില്‍ ഫലപ്രദമായ ആന്റിഓക്സിഡന്റുകളും ആന്റിസെപ്റ്റിക്, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്



