
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

പഴകിയ ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുമ്പോഴും തലേന്നത്തെ മീൻ കറിയും പഴങ്കഞ്ഞിയും കുറച്ചു തൈരുമൊക്കെ കിട്ടിയാൽ ഈപ്പറഞ്ഞ കാര്യം നമ്മൾ അങ്ങ് മറക്കും. അത് ചിലതിന് പഴകുമ്പോഴാണ് രുചി കൂടുന്നത്. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് അറിയാമോ?
ചില ഭക്ഷണങ്ങള് പഴകുമ്പോള് നടക്കുന്ന രാസപ്രതിപ്രവർത്തനം ആ വിഭവത്തിന് രുചിയും മണവും കൂട്ടും. മീൻകറിയൊക്കെ ഒരു ദിവസം ഇരിക്കണം, എങ്കിലാണ് മണം രുചിയും കൂടുകയെന്ന് പറയുന്നതു പോലെ. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോള് രുചി കൂടും. തൈരൊക്കെ അതിന് ഉദ്ദാഹരണമാണ്.
WHAT TO READ NEXT

ദഹനം ശരിയാകുന്നില്ലേ? കുമ്പളങ്ങ കൊണ്ട് ചില പൊടിക്കൈകൾ
WHAT TO READ NEXT

ചര്മത്തില് ചുളിവു വീഴുന്നത് തടയാം, പരീക്ഷിക്കാം അരോമതെറാപ്പി
പിന്നെ തലേന്നത്തെ ഭക്ഷണത്തിന് രുചി കൂടുന്നതിന് പിന്നില് ചെറിയ മനശാസ്ത്രവുമുണ്ട്. ബാക്കിയാവുന്ന ഭക്ഷണം പലപ്പോഴും അളവില് കുറവായിക്കും. ഭക്ഷണം ചെറിയ അളവിലാകുമ്പോൾ രുചി തോന്നുന്നതാണ് ആ മനശാസ്ത്രം.
Summary
What is the secrete behind fish curry taste after a day
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



